07 May 2021 • Episode 18 : താരയെ ചോദ്യം ചെയ്യുന്ന മായ
ഡികെയെ മോശക്കാരനാക്കിയ താരയെ മായ ചോദ്യം ചെയ്യുന്നു. അതേസമയം തന്റെ കയ്യിൽ വളയിട്ട ശേഷമുള്ള പദ്മാവതിയമ്മയുടെ സംസാരത്തിൽ ജ്യോതിർമയി അമ്പരക്കുന്നു. ശേഷം ജ്യോതിർമയി ആരാണെന്ന സത്യം ഏവരും മനസ്സിലാക്കുന്നു.
Details About Mrs. ഹിറ്റ്ലർ Show:
| Release Date | 7 May 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
