10 Jul 2024 • Episode 531 : വിവാഹമോചനം നേടാൻ ഒരുങ്ങുന്ന സ്വാതി
ജാക്കിയെ കവിത രക്ഷിച്ച കാര്യം ദക്ഷ, ലക്ഷ്മിയെ അറിയിക്കുന്നു. കവിതയെക്കുറിച്ചുള്ള സംശയം ലക്ഷ്മി, ഗോവിന്ദിനോട് പറയുന്നു. സഞ്ജുവിൽ നിന്ന് വിവാഹമോചനം നേടാൻ ഒരുങ്ങിയ സ്വാതി, വക്കീലിനെ സമീപിക്കുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 10 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|