24 Feb 2024 • Episode 132 : വിവാഹത്തിന് സമ്മതം മൂളുന്ന സന്ദീപ്
സേതുമാധവന് വേണ്ടി അനഘയുമായുള്ള വിവാഹത്തിന് സന്ദീപ് സമ്മതം മൂളിയതോടെ അർച്ചന ഞെട്ടുന്നു. അവരുടെ വിവാഹത്തിന് ദോഷമുണ്ടെന്ന് പറഞ്ഞ ജോത്സ്യൻ പരിഹാരക്രിയകളെപ്പറ്റി പറയുകയും മുഹൂർത്തം കുറിക്കുകയും ചെയ്യുന്നു.
Details About മാംഗല്യം Show:
| Release Date | 24 Feb 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
