30 Sep 2022 • Episode 11 : ജയദേവിനെ ഒതുക്കുന്ന ദേവൻ
വൈദേഹിയുടെ സൗന്ദര്യത്തിൽ ദേവൻ മതിമറക്കുന്നു. വൈദേഹിയുടെ പേര് ശ്രേയ എന്നാണെന്ന് ദേവൻ തെറ്റിദ്ധരിക്കുന്നു.വൈദേഹിയെ ഉപദ്രവിച്ച ജയദേവിനെ ദേവൻ ഒതുക്കുന്നു.വൈദേഹിയെ വിവാഹം കഴിക്കുന്നതായി ദേവൻ ആലോചിക്കുന്നു.
Details About മാലയോഗം Show:
| Release Date | 30 Sep 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
