25 Apr 2023 • Episode 377 : വസുമതിയെ പ്രേരിപ്പിക്കുന്ന സുസ്മിത
പായസത്തിൽ ശാലിനി വിഷം ചേർത്തിട്ടുണ്ടെന്ന് സുസ്മിത, സത്യഭാമയോട് പറയുന്നു. വസുമതിയെ വിളിച്ച സുസ്മിത, സത്യഭാമയ്‌ക്കെതിരെ പ്രേരിപ്പിക്കുന്നു. കുടുംബശ്രീ ഹോട്ടലിലെത്തിയ കുറുപ്പ്, ശാരദയെ സഹായിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 25 Apr 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
