21 Mar 2023 • Episode 341 : പദ്ധതി തയ്യാറാക്കുന്ന സുസ്മിത
ശാലിനിയോടുള്ള സത്യഭാമയുടെ അടുപ്പം മാറ്റാനായി സുസ്മിത, ഒരു പദ്ധതി തയ്യാറാക്കുന്നു. ആ പദ്ധതി വിജയിക്കുന്നു. തനിക്കെതിരെ പത്തി വിരിച്ച സുസ്മിതയ്ക്ക് ശാലിനി, അവളുടെ സ്ഥാനം കാണിച്ച് കൊടുക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 21 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|