സുഭദ്രത്തിന്റെ 12ലെ എപ്പിസോഡിൽ സുഭദ്രയുടെ പാലിൽ മേഘനാഥൻ വിഷം ചേർക്കുന്നു. സുഭദ്രയ്ക്ക് മുന്നിൽ മേഘനാഥൻ സ്നേഹം നടിക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.