21 Jun 2019 • Episode 11 : കല്യാണനിശ്ചയത്തിന് തയ്യാറാണെന്ന് അമ്മയോട് സുരേഷ്-സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ പ്രിയ ഓർക്കുന്നു.സുരേഷ് ബുൾബുളിനോട് സംസാരിക്കാൻ പോവുന്നു.താൻ വളരെ സന്തോഷവതിയാണെന്ന് ബുൾബുൾ സുരേഷിനെ അറിയിക്കുന്നു.കല്യാണനിശ്ചയത്തിന് താൻ ഒരുക്കമാണെന്ന് സുരേഷ് അമ്മയെ അറിയിക്കുന്നു. ഇതറിഞ്ഞ പ്രിയ സന്തോഷവതിയാവുന്നു.
Details About സിന്ദൂരം Show:
Release Date | 21 Jun 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|