25 Nov 2021 • Episode 8 : ടാസ്ക് പകുതി പൂർത്തിയാക്കുന്ന അമൃത
ഓഡിയോ ഭാഷ :
ഇനങ്ങൾ :
മേഘ, പേടിച്ച് വിറച്ച് കരയുന്നു. ധന്യയും റെനീഷയും ടാസ്ക് പൂർത്തിയാക്കാൻ ശ്രമിക്കുന്നു. അമൃത, വിളക്കിൽ തിരിയിട്ട് കത്തിക്കുന്ന ടാസ്ക് പകുതി പൂർത്തിയാക്കുന്നു. ഐശ്വര്യ, ഓരോ ശബ്ദങ്ങൾ കേട്ട് ഭയക്കുന്നു.
Details About ഭയം Show:
Release Date | 25 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|