24 Apr 2022 • Episode 21 : മന്നുവിന് വിരുന്ന് നൽകുന്ന യേശു
ആന്റിപസിന്റെ പദ്ധതി സൈനികൻ മനസിലാക്കുന്നു. ഭക്ഷണത്തിനായി പരമപിതാവിനോട് പ്രാർത്ഥിക്കുന്ന മന്നുവിനെ യേശു, തന്റെ ജന്മദിനത്തിൽ വിരുന്നിന് വീട്ടിലേക്ക് കൊണ്ട് വരുന്നു. മന്നുവിന്റെ ആഗ്രഹം യേശു കേൾക്കുന്നു.
Details About യേശു Show:
| Release Date | 24 Apr 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
