14 Feb 2024 • Episode 347 : പാലിൽ മരുന്ന് ചേർക്കുന്ന ഐശ്വര്യ
ശ്യാമയുടെ ശബ്ദം ഇല്ലാതാക്കാനുള്ള മരുന്ന് അരുന്ധതിയും ഐശ്വര്യയും വൈദ്യന്റെ കയ്യിൽ നിന്ന് വാങ്ങുന്നു. ശ്യാമയ്ക്കുള്ള പാലിൽ ഐശ്വര്യ ആ മരുന്ന് ചേർക്കുന്നു. അതറിയാതെ ആ പാൽ അമൃത, ശ്യാമയ്ക്ക് കൊടുക്കുന്നു.
Details About ശ്യാമാംബരം Show:
| Release Date | 14 Feb 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
