26 Feb 2020 • Episode 16 : കാവടിയാട്ടത്തിൽ പങ്കെടുക്കുന്ന രവി വർമ്മൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ രവി വർമ്മനെ ഫോണിൽ കിട്ടാത്തതിൽ ആകുലപ്പെട്ട സാന്ദ്ര, രാജാറാമിനോട് കോപിക്കുന്നു. ശ്രീലക്ഷ്മിയോടൊപ്പം അമ്പലത്തിലെത്തിയ രവി വർമ്മൻ, അവിടെ നടക്കുന്ന കാവടിയാട്ടത്തിൽ പങ്കെടുക്കുന്നു. ആദ്യമായി ബസ് യാത്ര നടത്തിയ രവി വർമ്മന് ആ ബസ് തള്ളേണ്ട അവസ്ഥയും വരുന്നു.
Details About നീയും ഞാനും Show:
Release Date | 26 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|