30 Jan 2023 • Episode 293 : പ്രീതിയോട് കോപിക്കുന്ന ശാലിനി
ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ പോയ പ്രീതിയോട് ശാലിനി കോപിക്കുന്നു. ശേഷം സത്യഭാമയുടെ ചോദ്യത്തിന് അവർ കള്ളം പറയുന്നു. ശാലിനിയോട് പ്രതികാരം ചെയ്ത കാര്യം സുസ്മിത, കൂട്ടുകാരികളോട് പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 30 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|