02 Jul 2022 • Episode 6 : ജഗനെപ്പറ്റി കാർത്തിയോട് വിജയകുമാർ
ബുള്ളറ്റ് ജഗനെപ്പറ്റി കാർത്തിയോട് വിജയകുമാർ പറയുന്നു. സുബ്രഹ്മണ്യനെയും സുരേഷ് കുമാറിനെയും വിജയകുമാർ സാക്ഷിവിസ്താരം ചെയ്യുന്നു. ഭാഗ്യലക്ഷ്മി കോടതിയിൽ എത്താത്തതിൽ വിജയകുമാറും സദാനന്ദനും സന്തോഷിക്കുന്നു.
Details About ഭാഗ്യലക്ഷ്മി Show:
| Release Date | 2 Jul 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
