03 Jul 2023 • Episode 16 : പിള്ളേച്ചനെ ഭീഷണിപ്പെടുത്തുന്ന നിർമല
കോളനിയിലെ വെള്ളം കട്ട് ആകാൻ കാരണം പിള്ളേച്ചൻ ടാക്സ് അടക്കാത്തതിനാലാണെന്ന് നിർമലയിൽ നിന്ന് അറിഞ്ഞ സുധാമണി, അത് കോളനിയിൽ വിഷയമാക്കുന്നു. പണം അടയ്ക്കാൻ മടിച്ച പിള്ളേച്ചനെ നിർമല ഭീഷണിപ്പെടുത്തുന്നു.
Details About സുധാമണി സൂപ്പറാ Show:
Release Date | 3 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|