25 Oct 2021 • Episode 8 : അപർണയ്ക്ക് ധൈര്യം പകരുന്ന ആമി
പ്രഭയെ തിരുത്താൻ രുഗ്മിണിയമ്മ ശ്രമിക്കുന്നു. അതേസമയം അപർണയ്ക്ക് ആമി ധൈര്യം പകരുന്നു. ശേഷം തന്റെ കോൾ ബാലു അവഗണിച്ചതിൽ അപർണ വല്ലാതാകുന്നു.പിന്നീട് വീട്ടിലെത്തിയ ബാലുവിന്റെ മാറ്റത്തിൽ അപർണ അമ്പരക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
| Release Date | 25 Oct 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
