ഇംഗ്ലീഷ്
പാർവ്വതിയുടെ 63ലെ എപ്പിസോഡിൽ ഗോപിയെ ഗുണ്ടകളെകൊണ്ട് ആക്രമിപ്പിച്ചതിന് പിന്നിൽ താനാണെന്ന് രാധിക സംശയിച്ചതോടെ പ്രഭാവതി നാടകം കളിക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.