14 Oct 2022 • Episode 23 : ഊർമിളയെ പരിഹസിക്കുന്ന വരുൺ
കല്യാണത്തിന് സമ്മതമാണെന്ന് ജാനകി രാമവർമ്മ, ദശരഥ രാമവർമ്മയെ അറിയിക്കുന്നു. വൈദേഹി, ഭഗവാനോട് വിഷമം പറയുന്നു. അജയന്റെ കാര്യം പറഞ്ഞ് ഊർമിളയെ വരുൺ പരിഹസിക്കുന്നു. ഇന്ദു, ശ്രേയയുടെ ഫോണിലേക്ക് വിളിക്കുന്നു.
Details About മാലയോഗം Show:
| Release Date | 14 Oct 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
