29 Dec 2023 • Episode 11 : ഈശ്വരിയമ്മയെപ്പറ്റി അറിയുന്ന രാധ
സുഭദ്ര ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. മേഘനാഥനും ഭവാനിയും ഈശ്വരിയമ്മയെ എങ്ങനെയാണ് കൊന്നതെന്ന് ചർച്ച ചെയ്യുന്നു. അത് രാധ കേൾക്കുന്നു. മേഘനാഥന്റെ ചതി സുഭദ്രയോട് പറയേണ്ടെന്ന് രാധ തീരുമാനിക്കുന്നു.
Details About സുഭദ്രം Show:
Release Date | 29 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|