ഗുണ്ടകളിൽ നിന്ന് സഹോദരിമാരെ രക്ഷിച്ച ദേവരാജനോട് ഗൗതം നന്ദി പറയുന്നു. ഗൗതമിൻ്റെ സഹോദരിമാരോട് മോശമായി പെരുമാറാൻ താൻ ഗുണ്ടകളെ ഏർപ്പാടാക്കിയതെങ്ങനെയാണെന്ന് ദേവരാജൻ ഓർക്കുന്നു.