16 May 2019 • Episode 22 : കുട്ടിമാമയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ-കോമഡി നൈറ്റ്സ് വിത്ത് സുരാജ്
കോമഡി നൈറ്റ്സിന്റെ ഈ എപ്പിസോഡിൽ കുട്ടിമാമ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ദുർഗ്ഗ കൃഷ്ണയും മഞ്ചു സുനിച്ചനും എത്തുന്നു. ടിക് ടോക്കിലൂടെ ഒരുപാട് ചിരിപ്പിക്കുന്ന ഷാജു ശ്രീധറിനെയും കുടുംബത്തെയും ആദരിക്കുന്നു. പ്രസവത്തെ വിഷയാസ്പദമാക്കി ഒരു കോമഡി സ്കിറ്റുമായ് രശ്മിയും ടീമും എത്തുന്നു.
Details About റോട്ടി ക് റൈസ് Show:
Release Date | 16 May 2019 |
Genres |
|
Audio Languages: |
|