09 Jun 2023 • Episode 40 : അനുരാധയ്ക്ക് പണി കൊടുക്കുന്ന അച്ഛമ്മ
ഗിരിയുടെ അച്ഛമ്മ, കല്യാണത്തോടനുബന്ധിച്ച് ഗിരിയുടെ വീട്ടിലെത്തുന്നു. അനുരാധയ്ക്കും അംബരീഷിനും അച്ഛമ്മ, ഉഗ്രൻ പണി കൊടുക്കുന്നു. സുമിയുടെ വീട്ടിൽ അവളുടെ അമ്മൂമ്മയും കല്യാണത്തോടനുബന്ധിച്ച് എത്തുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 9 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|