27 Jun 2023 • Episode 23 : മല്ലിയായി മാറുന്ന അനന്യ
അനന്യ, മല്ലിയായി മാറി അർജുന്റെ മുന്നിലെത്തുന്നു. അനന്യയെ വീട്ടിൽ കാണാതെ വിഷമിച്ച സരോജം, പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വിക്രമിനോട് ആവശ്യപ്പെടുന്നു. അനന്യ പോയതിൽ ദേവരാജനും രാജേശ്വരിയും സന്തോഷിക്കുന്നു.
Details About നാഗം Show:
Release Date | 27 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|