04 Sep 2023 • Episode 2 : സച്ചിയെ വിലക്കുന്ന അവന്തിക
അർച്ചനയുടെ കത്ത് വായിച്ച സച്ചി, സത്യം വെളിപ്പെടുത്താൻ ഒരുങ്ങുന്നു. എല്ലാവരുടെയും സന്തോഷം നിന്റെ വിവാഹത്തിലാണെന്ന് ശ്രീദേവി അവനോട് പറയുന്നു. അർച്ചനയോട് സത്യം പറയുന്നതിൽ നിന്ന് അവന്തിക അവനെ വിലക്കുന്നു.
Details About മാംഗല്യം Show:
Release Date | 4 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|