മന്ഥരയ്ക്ക് മാളവികയെ ഊർമിള പരിചയപ്പെടുത്തുന്നു. ഫോൺ കോളിനെക്കുറിച്ച് മാളവിക, വൈദേഹിയോട് ചോദിക്കുന്നു. വൈദേഹിയുടെ പരമ്പരാഗത മാല കൗസല്യ, സുലേഖയ്ക്ക് നൽകിയ ആഭരണങ്ങളുമായി കൂടി കലരുന്നു.