30 May 2023 • Episode 413 : മനുവിനെ കൈകാര്യം ചെയ്യുന്ന വിഷ്ണു
ശ്യാമയുടെ ലഹരി മരുന്ന് ഉപയോഗത്തെപ്പറ്റി വിഷ്ണു, കുടുംബത്തിൽ നിന്ന് മറയ്ക്കുന്നു. ശ്യാമയെ ഭീഷണിപ്പെടുത്തിയ മനുവിനെ കൈകാര്യം ചെയ്ത വിഷ്ണു, അവനെ സഹദേവന് കൈമാറുന്നു. സഹദേവൻ അക്കാര്യം പോൾസണെ അറിയിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 30 May 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|