സുഭദ്രത്തിന്റെ 13ലെ എപ്പിസോഡിൽ സുഭദ്ര ചോര ഛർദിക്കുന്നു. വക്കീലിനെ കാത്ത് സുഭദ്രയും സഹോദരിമാരും ക്ഷേത്രത്തിൽ ഇരിക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.