04 Jun 2023 • Episode 98 : ഐശ്വര്യയെ ചുമതല ഏല്പിക്കുന്ന വസുന്ധര
തന്റെ കൂട്ടുകാരികൾക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല ഐശ്വര്യയെ വസുന്ധര ഏല്പിക്കുന്നു. എന്നാൽ ഐശ്വര്യ ഭക്ഷണം ഓർഡർ ചെയ്യുന്നു. ശ്യാമയെ വസുന്ധരയുടെ കൂട്ടുകാരികൾ അപമാനിക്കുന്നു. അതോടെ ശ്യാമ സങ്കടപ്പെടുന്നു.
Details About ശ്യാമാംബരം Show:
Release Date | 4 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|