03 Mar 2020 • Episode 22 : ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന രവി വർമ്മൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ശ്രീലക്ഷ്മി കത്തിച്ച ചന്ദനത്തിരിയാണ് കമ്പനിയിലെ അഗ്നിബാധാമുന്നറിയിപ്പിന് കാരണമെന്ന് മനസ്സിലാക്കിയ സാന്ദ്ര, അവളോട് രോഷാകുലയാകുന്നു. ശ്രീലക്ഷ്മിയെ രവി വർമ്മൻ ആശ്വസിപ്പിക്കുന്നു. രവി വർമ്മൻ പറഞ്ഞതനുസരിച്ച് സാന്ദ്ര, ശ്രീലക്ഷ്മിക്ക് ചെരുപ്പ് വാങ്ങിക്കൊടുക്കുന്നു.
Details About നീയും ഞാനും Show:
Release Date | 3 Mar 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|