09 Jun 2023 • Episode 145 : ലക്ഷ്മിയെ തടയുന്ന കവിത
അർദ്ധരാത്രി വീട്ടിൽ നിന്ന് പോകാനൊരുങ്ങിയ ലക്ഷ്മിയെ കവിത തടയുന്നു. അക്കാര്യം കാവേരിയോട് ലക്ഷ്മി പറയുന്നു. താൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞ സച്ചിയോട് ലക്ഷ്മി, തന്റെ നിലപാട് വ്യക്തമാക്കുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 9 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|