01 Dec 2021 • Episode 25 : വിപിന് വിവാഹ ആശംസകൾ നേരുന്ന നീലിമ
ചന്ദ്രസേനനെ പുകഴ്ത്തി വിപിനെ താഴ്ത്തിക്കെട്ടി സംസാരിച്ച വിജയലക്ഷ്മിയെ വല്ലഭൻ തിരുത്തുന്നു. വിപിനെ ഫോൺ ചെയ്ത നീലിമ, വിവാഹ ആശംസകൾ നേരുന്നു. അനു, തന്നെ വിട്ട് പോകുന്നതോർത്ത് സംഗീത വിഷമിക്കുന്നു.
Details About അമ്മ മകൾ Show:
Release Date | 1 Dec 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|