23 Mar 2023 • Episode 862 : രാജലക്ഷ്മിയുടെ ചതി മനസിലാക്കുന്ന ശ്രീലക്ഷ്മി
ശ്രീലക്ഷ്മി, വർമ്മൻ വില്ലയിൽ എത്തുന്നു. രവി വർമ്മൻ വെടി വെച്ച ഗുണ്ടയെപ്പറ്റി സാന്ദ്ര അറിയുന്നു. തന്നിൽ നിന്ന് പണം തട്ടിയെടുത്തത് രാജലക്ഷ്മി ആണെന്ന് മനസിലാക്കിയ ശ്രീലക്ഷ്മി, അത് സാന്ദ്രയോട് പറയുന്നു.
Details About നീയും ഞാനും Show:
Release Date | 23 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|