11 Feb 2020 • Episode 2 : സുദർശനനെ പുച്ഛിക്കുന്ന സഹദേവൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ടെക്സ്റ്റൈത്സിലെത്തിയ ശില്പയും കൂട്ടരും സുദർശനനെ പരിഹസിക്കുന്നു. പരിഹാസ കഥാപാത്രമായി നിൽക്കുന്ന സുദർശനനെ ശ്രീലക്ഷ്മി കാണുന്നു. സുദർശനനെ സഹദേവൻ പുച്ഛിക്കുന്നു. ശ്രീലക്ഷ്മിയും രവി വർമ്മനും കണ്ടുമുട്ടുന്നു. ശ്രീലക്ഷ്മിയുടെ സംസാരത്തിൽ രവി വർമ്മൻ അമ്പരക്കുന്നു.
Details About നീയും ഞാനും Show:
Release Date | 11 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|