15 Nov 2021 • Episode 412 : ത്രിവിക്രമനെ തടയുന്ന മുത്തശ്ശി
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ശിവാനിക്ക് പൂവ് ചൂടികൊടുക്കുന്ന ത്രിശൂലിനെ കണ്ട് ത്രിവിക്രമൻ അസ്വസ്ഥനാകുന്നു. അതേസമയം വീണയുടെ മുന്നിൽ ശംഭു അഭിനയിക്കുന്നു. ശേഷം ശിവാനിയെ സ്വന്തമാക്കാൻ ഒരുങ്ങിയ ത്രിവിക്രമനെ അവന്റെ മുത്തശ്ശി തടയുന്നു.
Details About നാഗിനി Show:
| Release Date | 15 Nov 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
