കാലകേയനെ ഗുരുദേവൻ സൃഷ്ടിക്കുന്നു. ക്ഷേത്രത്തിലെ രഹസ്യമറിയാൻ കാലകേയൻ പോകുന്നു. ക്ഷേത്രവാസികൾ മഹാദേവ പൂജ ചെയ്യുന്നു. അതേസമയം നാഗദേവത, കാലകേയനെയും കൂട്ടരേയും ആക്രമിക്കുന്നു.