05 Sep 2023 • Episode 4 : അർച്ചനയെ ലക്ഷ്മിയായി സങ്കല്പിക്കുന്ന സച്ചി
മാംഗല്യത്തിന്റെ നാലാമത്തെ എപ്പിസോഡിൽ അർച്ചനയെ കണ്ട സച്ചി, ലക്ഷ്മിയായി സങ്കൽപ്പിക്കുന്നു. കല്യാണം തടയാനെത്തിയ നരേന്ദ്രനെ സഞ്ജുവും അഖിലും കൈകാര്യം ചെയ്യുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About മാംഗല്യം Show:
Release Date | 5 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|