09 Sep 2022 • Episode 148 : പ്രീതിക്ക് വിശേഷം ഉണ്ടെന്നറിയുന്ന രാഘവൻ
പ്രീതിക്ക് വിശേഷം ഉണ്ടെന്നറിഞ്ഞ രാഘവൻ, അത് സത്യഭാമയിൽ നിന്ന് മറയ്ക്കുന്നു. ശാലിനിക്ക് കല്യാണം ആലോചിക്കുന്നതിന്റെ കാരണം തിരുമേനിയോട് ശാരദ പറയുന്നു. അതേപ്പറ്റി ഗോപാലകൃഷ്ണൻ, തിരുമേനിയോട് ചോദിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 9 Sep 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
