22 Oct 2022 • Episode 30 : കൈലാഷിനെ നിർബന്ധിക്കുന്ന പ്രിയ
രാധികയെ കാണാൻ പോകാൻ പ്രിയ, കൈലാഷിനെ നിർബന്ധിക്കുന്നു. അമറിനെ പറ്റിയുള്ള രാധികയുടെയും അക്ഷരയുടെയും സംസാരം കൈലാഷ് കേൾക്കുന്നു. അമറിനെ പറ്റിയുള്ള അവന്റെ സഹോദരിയുടെ സംസാരം കേട്ട് രാധിക വ്യാകുലപ്പെടുന്നു.
Details About അഗ്നിപരീക്ഷ Show:
Release Date | 22 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|