22 Sep 2021 • Episode 210 : ഷെർലിനോട് നന്ദി പറയുന്ന പൃഥ്വി
കിരണിനു വേണ്ടി സരളയും പ്രീതയും ഏവർക്കും മുന്നിൽ സംസാരിക്കുന്നു. തന്നെ മാനസി കുറ്റക്കാരനാക്കുന്നതിൽ നിന്നും രക്ഷിച്ച ഷെർലിനോട് പൃഥ്വി നന്ദി പറയുന്നു. പൃഥ്വിയുടേയും പ്രീതയുടേയും വിവാഹനിശ്ചയം നടക്കുന്നു.
Details About അപൂർവ്വരാഗം Show:
Release Date | 22 Sep 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|