11 Jun 2021 • Episode 110 : പാർട്ടിയിൽ തിമിർക്കുന്ന ഷെർലിൻ
ഷെർലിനും പൃഥ്വിയും സിറ്റിസോൺ ക്ലബ്ബിലേക്ക് പോകുന്ന കാര്യം പ്രീത മനസ്സിലാക്കുന്നു. ഷെർലിനും പൃഥ്വിയും അവരുടെ കൂട്ടുകാരുമൊത്ത് പാർട്ടിയിൽ തിമിർക്കുന്നു. പ്രീത, അക്കാര്യം കിരണിനെ അറിയിക്കുന്നു.
Details About അപൂർവ്വരാഗം Show:
Release Date | 11 Jun 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|