27 Jul 2021 • Episode 157 : സന്തോഷിക്കുന്ന രോഹിതും കുടുംബവും
ഹിൽ വ്യൂ ഫാം ഹൗസ് തങ്ങൾക്ക് സ്വന്തമായതിൽ രോഹിതും കുടുംബവും സന്തോഷിക്കുന്നു. അവിടേക്ക് പോകാനായി നമ്പ്യാർ കുടുംബം, തങ്ങളെ ക്ഷണിച്ച കാര്യം സരള, പൃഥ്വിയോട് പറയുന്നു.അതേക്കുറിച്ച് കവിത, ഷെർലിനോട് പറയുന്നു.
Details About അപൂർവ്വരാഗം Show:
Release Date | 27 Jul 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|