20 Jul 2021 • Episode 146 : പരസ്പരം ഓർക്കുന്ന കിരണും പ്രീതയും
കിരണും പ്രീതയും പരസ്പരം ഓർക്കുന്നു. സൃഷ്ടിയുമായുള്ള കാർത്തികയുടെ സൗഹൃദത്തിൽ കവിത അസ്വസ്ഥയാകുന്നു. അവിടേക്ക് ഷെർലിൻ എത്തുന്നു. തന്നെ അപമാനിക്കാൻ ശ്രമിച്ച ഷെർലിന് നേരെ സൃഷ്ടി പെയിന്റ് തട്ടിയിടുന്നു.
Details About അപൂർവ്വരാഗം Show:
Release Date | 20 Jul 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|