30 Apr 2021 • Episode 62 : ഓടി രക്ഷപ്പെടുന്ന പൃഥ്വി
ജോലിക്കാരന്റെ വേഷത്തിൽ വന്ന പൃഥ്വി, ഷെർലിന് താലം എടുത്ത് കൊടുക്കുകയും വ്രതം മുറിക്കുകയും ചെയ്യുന്നു. അത് പ്രീതയും കിരണും കാണുന്നു. അത് മനസ്സിലാക്കിയ പൃഥ്വി, അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു.
Details About അപൂർവ്വരാഗം Show:
Release Date | 30 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|