22 Dec 2023 • Episode 5 : ഭവാനിയോട് പദ്ധതി പറയുന്ന മേഘനാഥൻ
തന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന സുഭദ്രയുടെ തീരുമാനം മേഘനാഥനെ ചൊടിപ്പിക്കുന്നു. സഹോദരിമാരെ സ്വാധീനിക്കുന്നതിന്റെ പദ്ധതി അദ്ദേഹം ഭവാനിയോട് പറയുന്നു. പാവക്കച്ചവടക്കാരനിൽ നിന്ന് രാധ, പാവകൾ വാങ്ങുന്നു.
Details About സുഭദ്രം Show:
Release Date | 22 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|