09 Apr 2024 • Episode 403 : ശ്യാമയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വിസ്മയ
ശ്യാമയെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള വിസ്മയയുടെ ശ്രമം പാളുന്നു. വിവാഹ വാർഷികത്തിന് ശ്യാമയ്ക്ക് സമ്മാനം വാങ്ങി കൊടുക്കാനായുള്ള പണത്തിനായി അഖിൽ ഒരു വഴി കണ്ടെത്തുമ്പോൾ ശ്യാമയ്ക്ക് ജികെ പണം നൽകുന്നു.
Details About ശ്യാമാംബരം Show:
Release Date | 9 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|