12 Nov 2023 • Episode 254 : ശിവമല്ലിക്കാവിലെത്തുന്ന ശ്യാമ
അശ്വതി ആരാണെന്ന് ചോദിച്ച അരുണുമായി ആദിത്യൻ അടികൂടുന്നു. അതിനിടെ വീണ വസുന്ധരയെ കുടുംബം ആശുപത്രിയിലെത്തിക്കുന്നു. ശിവമല്ലിക്കാവിലെത്തിയ ശ്യാമയെ ജഗന്നാഥനും ഗുണ്ടകളും നിരീക്ഷിക്കുന്നു.
Details About ശ്യാമാംബരം Show:
| Release Date | 12 Nov 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
