18 Oct 2023 • Episode 230 : വിവേകിനോട് അപേക്ഷിക്കുന്ന ശ്യാമ
ശ്യാമയെ പിന്തുടർന്ന വിവേക്, വിസ്‌മയയ്ക്ക് വേണ്ടി പാടരുതെന്ന് പറയുന്നു. അഖിൽ ഒരിക്കലും ഇത് അറിയരുതെന്ന് വിവേകിനോട് ശ്യാമ അപേക്ഷിക്കുന്നു. അരുന്ധതിയെയും വിസ്മയയെയും പാഠം പഠിപ്പിക്കാൻ വിവേക് ഒരുങ്ങുന്നു.
Details About ശ്യാമാംബരം Show:
Release Date | 18 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|