11 Dec 2023 • Episode 153 : ഗാർഗിയെ മുറിയിൽ പൂട്ടിയിടുന്ന വിനയ്
തങ്ങളെ വിമർശിച്ച് പാർവ്വതിക്ക് വേണ്ടി സംസാരിച്ച ഗാർഗിയെ വിനയ് മുറിയിൽ പൂട്ടിയിടുന്നു. ഉറങ്ങുന്ന പാർവ്വതിയുടെ ചന്തം വിശാൽ കൺകുളിർകെ കാണുന്നു. പൂട്ടിയിട്ട മുറിയിൽ നിന്ന് ഗാർഗിയെ രാധിക രക്ഷിക്കുന്നു.
Details About പാർവ്വതി Show:
Release Date | 11 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|