15 Mar 2024 • Episode 240 : ശേഖറിനെപ്പറ്റി അറിയുന്ന പ്രഭാവതി
ശേഖർ ജയിലിൽ നിന്ന് ഇറങ്ങിയ കാര്യം പ്രഭാവതി അറിയുന്നു. പാർവ്വതിയുടെ കയ്യിൽ നിന്ന് വീണ എണ്ണയിൽ ചവുട്ടി വിശാൽ വീഴുകയും നെറ്റി പൊട്ടുകയും ചെയ്യുന്നു. വിശാലിന് അപകടം പറ്റിയതിൽ പാർവ്വതി സങ്കടപ്പെടുന്നു.
Details About പാർവ്വതി Show:
Release Date | 15 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|