20 Feb 2024 • Episode 216 : ചെക്ക് കണ്ട് ഞെട്ടുന്ന പ്രഭാവതി
മാജിക് ബോക്സ് കണ്ട ശേഖർ, ഗായത്രിയെ കൊല്ലാൻ പ്രഭാവതി ഒരുക്കിയ പദ്ധതിയെക്കുറിച്ച് ഓർക്കുന്നു. ഗായത്രി പണ്ട് തനിക്ക് നൽകിയ ചെക്ക് മുറിയിൽ കണ്ട് ഞെട്ടിയ പ്രഭാവതി, അത് പ്രതാപനെ കാണിക്കുന്നു.
Details About പാർവ്വതി Show:
Release Date | 20 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|